പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ളു​ക​ളി​ൽ വ​ര​വേ​ൽപ്പ്
Thursday, June 19, 2025 2:04 AM IST
ചി​റ്റൂ​ർ: ഈ​വ​ർ​ഷ​ത്തെ പ്ല​സ് വ​ൺ ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​വേ​ശ​നോ​ത്സ​വം -വ​ര​വേ​ല്പ് 2025ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ നി​ർ​വ​ഹി​ച്ചു.

ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​ൽ. ക​വി​ത വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജെ.​മാ​ത്യു അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ ടി.​ടി. ഗി​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​കു​മാ​ർ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​മ​തി, കൗ​ൺ​സി​ല​ർ ശ്രീ​ദേ​വി ര​ഘു​നാ​ഥ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​അ​നീ​ഷ് പ്ര​സം​ഗി​ച്ചു.