Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന പുസ്തകങ്ങളുടെ പ്രദർശനം 19 മുതൽ
Wednesday, June 18, 2025 1:15 AM IST
പാലക്കാട്: ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരൻ എംഎൽഎ 19ന് രാവിലെ 11 ന് പുതുപ്പരിയാരത്തുള്ള ‘മധുരം ഗായതി പാലക്കാടന്‍ പുസ്തക കലവറ’യിൽ നിർവഹിക്കും.
ഇതിന്റെ ഭാഗമായി പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന 1000 ത്തോളം പുസ്തകങ്ങളുടെ പ്രദർശനം 19, 20 തീയതികളിൽ തുടർച്ചയായും ജൂലൈ ഏഴ് വരെ തെരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളിലും നടക്കും. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം. പാലക്കാടിന്റെ വ്യത്യസ്തമായ ജീവിതപരിസരങ്ങൾ അടയാളപ്പെടുന്ന നാലുകെട്ട്, തലമുറകൾ, നങ്ങ്യേമക്കുട്ടി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, ശേഷക്രിയ, ശവുണ്ടി, ഒടിയൻ, തൂമങ്ങൾ, പറയിപെറ്റ പന്തിരുകുലം, കൗണ്ടൻകളം തുടങ്ങി മുപ്പത് സർഗാത്മക പുസ്തകങ്ങളും, പ്രധാന പാലക്കാടൻ കഥാസന്ദർഭങ്ങളുള്ള പുസ്തകങ്ങളും പാലക്കാടിനെ അറിയാൻ കഴിയുന്ന ജീവചരിത്രങ്ങളും ഉൾപ്പെട്ട പുസ്തക ശേഖരണങ്ങൾ പ്രദർശനത്തിലുണ്ട്. പ്രവേശനം സൗജന്യമാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനാകുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. ഒ.വി വിജയൻ സ്മാരകസമിതി അംഗം രാജേഷ് മേനോൻ ആമുഖപ്രഭാഷണം നടത്തും.
അഡ്വ.പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോ-ഓർഡിനേറ്റർ
പാലക്കാട്: മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽക്ലബ് കോ- ഓർഡിനേറ്ററുമായിരുന്ന പാലക്കാട് സ്വ
ആലാംകടവ് നറണിപ്പാലം നിർമാണം പുരോഗമിക്കുന്നു
ചിറ്റൂർ: വണ്ണാമട- ചിറ്റൂർ റോഡിനേയും തത്തമംഗലം- മീനാക്ഷിപുരം റോഡിനേയും ബന്ധിപ്പിച്ചുകൊണ്ട് കല്ല്യാണപേട്ട- ആലാംകടവ് റോ
ചരക്കുകടത്തുവാഹനങ്ങളിൽ തൊഴിലാളികളുടെ അപകടയാത്ര
കൊഴിഞ്ഞാമ്പാറ: ചിറ്റൂർ താലൂക്കിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കുത്തിനിറച
എന്റെ ഓണസദ്യക്ക് എന്റെ പച്ചക്കറി: തൈകൾ വിതരണം ചെയ്തു
ആലത്തൂർ: എന്റെ ഓണസദ്യക്ക് എന്റെ പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി തരൂർ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണോ
പാതയോരങ്ങളിൽ ബോർഡുകളുടെ അതിപ്രസരം
ഷൊർണൂർ: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കംചെയ്യണമെന്ന ഉത്തരവിന് പുല്ലുവില. ജില്ല
ഒറ്റപ്പാലം നഗരസഭയുടെ ഷീ ലോഡ്ജ് ഇനിയും പ്രവർത്തനം തുടങ്ങിയില്ല
ഒറ്റപ്പാലം: വർഷങ്ങൾ പിന്നിട്ടിട്ടും ഒറ്റപ്പാലത്ത് ഷീ ലോഡ്ജ് പദ്ധതി തുടങ്ങിയില്ല. പദ്ധതി നടപ്പാക്കാനായി കെട്ടിടംപണി പൂ
കയറമ്പാറ കേന്ദ്രീയ വിദ്യാലയം റോഡിലൂടെ യാത്ര നരകതുല്യം
ഒറ്റപ്പാലം: വാഹനത്തിലായാലും കാൽനടയായിട്ടായാലും ജാഗ്രത പാലിച്ചില്ലെങ്കിൽ നടുവൊടിയും. കയറംമ്പാറ കേന്ദ്രീയവിദ്യാലയം
കൊക്കർണി പോലെ കുഴികൾ
വടക്കഞ്ചേരി: കൊക്കർണി പോലെ തകർന്ന്തരിപ്പണമായി മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാത. മംഗലംപാലത്തിനടുത്ത് യത്തീംഖാനക്ക
മാവറ കുരുത്തിച്ചിറതോട് നവീകരണം പൂർത്തിയായി; ഉദ്ഘാടനം 20ന്
തൃത്താല: കപ്പൂർ ഗ്രാമപഞ്ചായത്തിലെ കുമരനല്ലൂർ മാവറ കുരുത്തിച്ചിറ തോടിന്റെ നവീകരണ പ്രവൃത്തി പൂർത്തികരിച്ച് തോടിനെ
പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന പുസ്തകങ്ങളുടെ പ്രദർശനം 19 മുതൽ
പാലക്കാട്: ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയു
പറന്പിക്കുളത്ത് റോഡ് തകർന്ന് അപകടഭീഷണി
പറന്പിക്കുളം: പറമ്പിക്കുളത്ത് തകർച്ചാഭീഷണിയിലുള്ള റോഡ് ശരിയാക്കണമെന്ന് ആവശ്യം. മഴവെള്ളം ഒഴുകിപോകാൻ സംവിധാനം ഇല്ല
ഷോളയൂരിൽ കാട്ടാന വീടിന്റെ അടുക്കളയും ആട്ടിൻകൂടും തകർത്തു
അഗളി: ഷോളയൂർ മരുതൻചാളയിൽ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. ചിന്ന പെരുമാൾ-ശിവകാമി ദമ്പതികളുടെ വീടിനോട് ചേർന്നുള
നന്ദിയോട് ചുഴലിക്കാറ്റിൽ വൻനാശം
വണ്ടിത്താവളം: നന്ദിയോട്ടിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ചുഴലിക്കാറ്റിൽ മരങ്ങൾ പൊട്ടി വീണ് വൈദ്യുതി തൂണുകൾ, കമ്പിക
മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
നെന്മാറ: മെഡിക്കൽ ഷോപ്പിൽ ഭീഷണി മുഴക്കിയെത്തിയ യുവാക്കൾ കടയുടമയെയും ഭാര്യയെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. നെന്മാ
വീടു തകർന്നുവീണ് വയോധിക മരിച്ച സംഭവം: തെങ്കര പഞ്ചായത്ത് സെക്രട്ടറിയെ യുഡിഎഫ് ഉപരോധിച്ചു
മണ്ണാർക്കാട്: തെങ്കരയിൽ വീടു തകർന്നുവീണ് വയോധിക മരിച്ച സംഭവത്തിൽ ലൈഫ് ഭവന പദ്ധതിയിൽ വീട് നൽകുന്നതിൽ വീഴ്ച വരുത്തിയ തെ
കോട്ടായി പാർട്ടി ഓഫീസ് തർക്കം: ആർഡിഒ വിളിച്ച യോഗത്തിലും തീരുമാനമായില്ല
പാലക്കാട്: കോട്ടായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനെ ചൊല്ലിയുള്ള തർക്കത്തിൽ ആർഡിഒ വിളിച്ചുചേർത്ത യോഗത്തിൽ തീര
വടക്കഞ്ചേരി പഞ്ചായത്തിൽ 11 പുതിയ നെല്ലിനങ്ങൾ
വടക്കഞ്ചേരി: പഞ്ചായത്തിൽ പതിനൊന്നിനം പുതിയ നെല്ലിനങ്ങളും മറ്റു നിരവധി ജീവജാലങ്ങളേയും ഒട്ടേറെ പുതിയ പക്ഷിമൃഗാദികള
കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മേലേചുങ്കത്തു കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബ
കൊച്ചി പാലം തകർന്നുവീണാലും ഇല്ലെങ്കിലും പൊളിച്ചുനീക്കും
ഷൊർണൂർ: ഈ കാലവർഷത്തെ അതിജീവിച്ചാലും ഇല്ലെങ്കിലും പഴയ കൊച്ചി പാലം ഓർമയാവും. ഒന്നേകാൽ നൂറ്റാണ്ട് പഴക്കം വരുന്ന ഈ ചര
മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു
മംഗലംഡാം: വൃഷ്ടിപ്രദേശത്തെ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. ഇന്ന
നെല്ലിയാമ്പതിയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
നെന്മാറ: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാം വളപ്പിലെ മരം കടപുഴകി റോഡിൽ വീണു. മൂന്നു മണിക്കൂർ പുലയംപാറ- കൈകാട്ടി റൂട്ടിൽ ഗ
നെല്ലിയാമ്പതിയിൽ കാടുകയറ്റിയ കാട്ടാന വീണ്ടുമെത്തി
നെല്ലിയാമ്പതി: സീതാർഗുണ്ട് പോബ്സ് എസ്റ്റേറ്റിൽ പാടികൾക്ക് സമീപം വീണ്ടും കാട്ടാന എത്തി.
അമ്പലപാടിക്ക് സമീപം രങ്
കരിമ്പ പാലളം അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തി
കല്ലടിക്കോട്: കരിമ്പ പാലളം ഭാഗത്തുള്ള അങ്കണവാടിയിലെ മേൽക്കൂരയിൽ പാമ്പിനെ കണ്ടെത്തി. അങ്കണവാടി അധ്യാപികയും സഹായിയ
ഓഫീസ് പിടിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു
പാലക്കാട്: കോട്ടായിയിൽ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ മണ്ഡലം കമ്മിറ്റി ഓഫീസ് പിട
മഴ കനത്തു; ശാന്തിനഗർ നിവാസികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ
ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ശാന്തിനഗർ കോളനിക്കാർക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ. ഒറ്റപ്പാലം നഗരത്തിനുള്ളിലാണ്
ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠനവർഷാരംഭവും സ്റ്റുഡന്റ്സ് കാബിനറ്റ് ഉദ്ഘാടനവും
കോയമ്പത്തൂർ: സായിബാബ കോളനി ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠനവർഷാരംഭവും സ്റ്റുഡന്റ്സ് കാബിനറ്റിന്
കോയന്പത്തൂരിന്റെ പ്രതീക്ഷകളിലേക്കു ശിരുവാണി ഡാം ജലനിരപ്പുയരുന്നു
കോയന്പത്തൂർ: ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു.
കേരള സംസ്ഥാനത്തിനകത്തു സ്ഥിതിചെയ്യുന്ന അട്ടപ്പാ
പെരുവെമ്പിൽ ഉന്നതവിജയികളെ ആദരിച്ചു
പെരുവെമ്പ്: യൂത്ത് കോൺഗ്രസ് പെരുവെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസിയിലും പ്ലസ്ടുവിലും ഫുൾ എപ്ലസ് കര
മണ്ഡലത്തിലെ 3480 ഉന്നതവിജയികളെ അനുമോദിച്ച് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: മണ്ഡലത്തിലെ 3480 വിദ്യാർഥികളെ നേരിട്ട് അനുമോദിച്ച് വി.കെ. ശ്രീകണ്ഠൻ എംപി.
തന്റെ മണ്ഡലത്തിൽ ഉൾപ്പെടു
300 ഏക്കർ നെൽകൃഷിക്കു ഞാറ്റടി ഒരുങ്ങുന്നു
പാലക്കാട്: എലപ്പുള്ളിയിലെ രാമശേരി ഗാന്ധി ആശ്രമവും പാലക്കാടൻ കർഷകമുന്നേറ്റവും ചേർന്ന് നടപ്പിലാക്കുന്ന സംഘകൃഷി പദ്ധ
നെൽകർഷകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നെന്ന് ആക്ഷേപം
ജോജി തോമസ്
നെന്മാറ: നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നെന്നു പറയുന്പോഴും സർക്കാർ കർഷകർക്കു നൽകിവന്ന ആനുകൂല്യങ്ങൾ വെട
എൻസിപി-എസ് ജില്ലാ ജില്ലാ പ്രസിഡന്റായി മോഹൻ ഐസക് ചുമതലയേറ്റു
പാലക്കാട്: എൻസിപി-എസ് ജില്ലാ ജില്ലാ പ്രസിഡന്റായി മോഹൻ ഐസക് ചുമതലയേറ്റു. തുടർന്നു നടന്ന ജില്ലാ നേതൃയോഗം സംസ്ഥാന വർ
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ യാത്ര അതികഠിനം
വടക്കഞ്ചേരി: വെള്ളക്കെട്ടും കുഴികളും കുരുക്കുകൂട്ടാൻ മേൽപ്പാലങ്ങളുടെ നിർമാണവുമായി വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദ
വാച്ചുകളും പണവും നഷ്ടപ്പെട്ടു; ക്ഷേത്രത്തിലും മോഷണശ്രമം
വടക്കഞ്ചേരി: ടൗണിനോടുചേർന്ന് വിനായക സ്ട്രീറ്റിലെ ഉഷാദേവിയുടെ വീട്ടിലും ഗണപതി ക്ഷേത്രത്തിലും മോഷണം. ശനിയാഴ്ച അർധരാ
അട്ടപ്പാടിചുരം ഒന്‍പതാംവളവിൽ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി
മണ്ണാർക്കാട്: അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിൽ കൂറ്റൻ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി.
20 അടി ഉ
ഷോളയൂർ സെന്റ് ആന്റണീസ് പള്ളി തിരുനാൾ കൊടിയിറങ്ങി
അഗളി: ഷോളയൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്കു കൊടിയിറങ്ങി. സമാപനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന തി
ദേശീയപാത കൊടക്കാട്ട് വാഹനങ്ങളുടെ കൂട്ടയിടി: രണ്ടുപേർക്കു പരിക്ക്
മണ്ണാർക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാത മേലെ കൊടക്കാട്ട് വാഹനങ്ങളുടെ കൂട്ടയിടി. രണ്ടുപേർക്കു പരിക്കേറ്റു. ഇന്ന
വന്യമൃഗശല്യത്തിനു നിയമനിർമാണത്തിലൂടെ പരിഹാരം കാണണം: കത്തോലിക്ക കോൺഗ്രസ്
വടക്കഞ്ചേരി: വന്യമൃഗശല്യത്തിനു നിയമനിർമാണത്തിലൂടെ പരിഹാരം കാണണമെന്ന് കത്താലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോനസമ
പുലയന്പാറയിലെ അഴുക്കുചാലുകൾ വൃത്തിയാക്കി സന്നദ്ധപ്രവർത്തകർ
നെന്മാറ: അഴുക്കുചാലിൽ കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ ശ്രമദാനത്തിലൂടെ നീക്കംചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ ടൗണിലെ
പറമ്പിക്കുളം തൂണക്കടവിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു
മുതലമട: പറമ്പിക്കുളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജിടിഡബ്ല്യുഎൽപി എസ്, തമിഴ്നാട് എൽപി സ്കൂൾ വിദ്യാർഥികൾക്കും
എംഇടി സ്കൂളിൽ വിദ്യാർഥികളെ അനുമോദിച്ചു
മണ്ണാർക്കാട്: എംഇടി സ്കൂളിൽ മെറിറ്റ് ഫിയസ്റ്റ - 2025ചടങ്ങ് സംഘടിപ്പിച്ചു. യുഎസ്എസ്, എൽഎസ്എസ്, എംടിഎസ്ഇ , എസ്എസ്എൽസി
വടക്കഞ്ചേരി മംഗലംപാലത്ത് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
വടക്കഞ്ചേരി: വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ മംഗലംപാലത്ത് മിനിലോറി ജീപ്പിനു പുറകിലിടിച്ചു.
ഇടിയുടെ ശക്തിയ
വയോജനങ്ങൾക്കു കട്ടിലുകൾ വിതരണം ചെയ്തു
പല്ലശ്ശന: ഗ്രാമപഞ്ചായത്തിന്റെ 2024- 25 സാന്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കു കട്ടിലുകൾ
പൊറ്റശേരി ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയനവർഷത്തെ വിജയോത്സവം- സിംഫണി ഓഫ് സിനർജി നടത്തി.
ഡെയ്ഞ്ച ഉഴുതുമറിക്കലിനും കർഷകനു വൻചെലവ്
ചിറ്റൂർ: ഡെയ്ഞ്ച ഉഴുതുമറിക്കലിനും വൻചെലവെന്നു കർഷകർ. ഡെയ്ഞ്ച മണ്ണിന്റെ ജൈവാവസ്ഥ കൂട്ടുമെങ്കിലും സമയത്തിന് ഉഴുതുമ
വാണിയങ്കോട്ടെ എആർസി ഗാർഡൻ മിനിഅഗ്രികൾച്ചർ യൂണിവേഴ്സിറ്റി
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മിനിഅഗ്രികൾച്ചർ യൂണിവേഴ്സിറ്റിയാണ് 18 വർഷംമുമ്പ് സംസ്ഥാന സർക്കാരിന്റെ കേരകേസരി പട്ടം ല
നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാനകൾ; തോട്ടം തൊഴിലാളികൾ ഭീതിയിൽ
നെല്ലിയാമ്പതി: ജനവാസമേഖലയിൽ പകൽ കാട്ടാനയെത്തിയതോടെ തോട്ടം തൊഴിലാളികൾ ഭീതിയിലായി. കാപ്പി, കമുക് തുടങ്ങിയ കൃഷി നശ
കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു
നെന്മാറ: കാട്ടുപന്നിക്കൂട്ടം വീട്ടുവളപ്പിലെ കൃഷി നശിപ്പിച്ചു. കരിമ്പാറ തളിപ്പാടം എ. കുട്ടിരാജൻ, എ. വാസു എന്നിവരുടെ കൃ
മലയോരപാതയുടെ അവഗണനക്കെതിരെ റോഡിലെ കുഴികളിൽ ഞാറ് നടീൽ സമരം
വടക്കഞ്ചേരി: കിഴക്കഞ്ചേരി കോ രഞ്ചിറയിൽ നിന്നു തുടങ്ങി വാൽകുളമ്പ് -പനംകുറ്റി വഴി പന്തലാംപാടം മേരിഗിരിയിലെത്തുന്ന മല
സുരക്ഷയില്ലാതെ തൊഴിലാളികളുടെ യാത്ര
നെന്മാറ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കായി യാത്ര നടത്തുന്നു. നിർമാണ മേഖലയിലെ കോൺക്രീറ

Latest News
ഹോട്ടൽ മുറിയിൽ നിന്നും കാമുകനൊപ്പം ഭർത്താവ് പിടികൂടി; യുവതി ജീവനൊടുക്കി
അഗ്നിപർവത സ്ഫോടനം: ബാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം തിരികെ വന്നു
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നു; ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗോവിന്ദന്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പി.സുജാതകുമാരി അനുസ്മരണം
Thiruvananthapuram
അഷ്ടമുടിക്കായലില്‍ മണ്ണെടുത്ത ഭാഗം ചെളിക്കുളമായി
Kollam
റാന്നിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
Pathanamthitta
"ആലപ്പുഴക്കാർ ഇൻ കൊച്ചി...’ ഹൃദ്യമായ ഒത്തുചേരൽ
Alappuzha
ലഹരിവിരുദ്ധ ബോധവത്കരണം
Kottayam
12 വയസുകാരനെ ചെരിപ്പുകൊണ്ടു മർദിച്ച പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല
Idukki
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
Ernakulam
നൂറുകണക്കിനു വീടുകൾ, റോഡുകള്‍ വെള്ളത്തിൽ
Thrissur
പുഴക്കാട്ടിരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
Malappuram
പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു
Kozhikode
രക്തദാന ക്യാപ് നടത്തി
Wayanad
പുസ്തകം പ്രകാശനം ചെയ്തു
Kannur
പെർവാഡ് കടപ്പുറത്തെ ജിയോബാഗ് കടൽഭിത്തിയും കടലെടുത്തു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top