പൊ​റ്റ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം
Monday, June 16, 2025 1:14 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​ജ​യോ​ത്സ​വം- സിം​ഫ​ണി ഓ​ഫ് സി​ന​ർ​ജി ന​ട​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി രാ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ എം. ​ര​മ്യ​ശ്രീ​യെ അ​ഭി​ന​ന്ദി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ജി.​പി. രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ്കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ടി. ​സ​ബി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​നേ​ഷ്, എ​സ്. മൂ​ർ​ത്തി, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ നാ​സ​ർ, എം. ​വി​ശ്വ​നാ​ഥ​ൻ, പ്ര​ജി​ത, ദി​വ്യ അ​ച്യു​ത​ൻ, ബി. ​ജ്യോ​തി​ശ്രീ, ഹൃ​ദ്യ കൃ​ഷ്ണ, എം. ​റി​തി​ക, പി.​എ​സ്. ആ​ര​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.