ക​രി​മ്പ​യി​ൽ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല
Sunday, June 15, 2025 6:39 AM IST
ക​ല്ല​ടി​ക്കോ​ട്‌: പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. തെ​രു​വു​വി​ള​ക്കു​ക​ൾ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ടു​വ​ന്ന​താ​യും തെ​ളി​യു​ന്നി​ല്ലെ​ന്നും ക​രി​മ്പ പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.കെ. ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ള​ക്കു​ക​ൾ ഇ​ട്ട​തെ​ന്നും മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കേ​ടു​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.