ഗ്രീ​ൻഫീ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ സൗ​ജ​ന്യ തൊ​ഴി​ൽമേ​ള ന​ട​ത്തി
Sunday, June 15, 2025 6:40 AM IST
ചി​റ്റൂ​ർ: ഗ്രീ​ൻ​ഫീ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ തൊ​ഴി​ൽ മേ​ള പ​ട്ട​ഞ്ചേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​സി. ​പ്രീ​ത് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.​ നി​ർ​മാ​ൺ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തൊ​ഴി​ൽ മേ​ള ന​ട​ത്തി​യ​ത്.​

നി​ർ​മാ​ൺ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ൻ സ്റ്റേ​റ്റ് പ്രോ ​ഗ്രീ​ൻ​ ഫൗ​ജ​ക്ട് ഹെ​ഡ് അ​മൃ​ത രാ​മ​ച​ന്ദ്ര​ൻ, മൊ​ബ​ലൈ​സ​ർ സു​രേ​ന്ദ്ര​ൻ കോ​ബി​യി​ൽ, ജോ​ബ് ഫെ​യ​ർ കോ-​ഓർ​ഡി​നേ​റ്റ​ർ പി.​ മ​ധു​സൂ​ദ​ന​ൻ, ഗ്രീ​ൻ ഫീ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി സ​നു എം. ​സ​നോ​ജ്, ഗ്രീ​ൻഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.പി. പ്ര​ലോ​ബ് കു​മാ​ർ, സിഇഒ എ​ൻ.​ ദി​നേ​ഷ്, മാ​ല​തി കൃ​ഷ്ണ​ൻ, എ​സ്.​ സു​ശീ​ൽ, എ.​ ആ​ഷി​ഫ്, പി.​ആ​ർ.​ പ്ര​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ സാ​മൂ​ഹി​കസേ​വ​നം മു​ൻ​നി​ർ​ത്തി ന​ട​പ്പാ​ക്കു​ന്ന മേ​ള​യി​ൽ യു​വ​തി യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ജോ​ലി നേ​ടു​വാ​നു​ള്ള അവ​സ​ര​ം ഒ​രു​ക്കി​യ​ത്.