ഷോ​ള​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി തി​രു​നാ​ൾ കൊ​ടി​യി​റ​ങ്ങി
Monday, June 16, 2025 1:14 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു കൊ​ടി​യി​റ​ങ്ങി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് പു​ല്ലി​ശ്ശേ​രി സെ​ന്‍റ് മേ​രി​സ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കാ​ര​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​വി​കാ​രി ഫാ. ​ജോ​ഷി പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി.

സ്വ​ർ​ണ​പ്പി​രി​വ് കു​രി​ശ​ടി​യി​ലേ​ക്കു വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കു​ള​മ്പ​ള്ളി​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ജെ​യിം​സ് പോ​ള​ക്കാ​ട​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ​ഫ് പാ​ലി​തൈ, വ​ർ​ഗീ​സ് താ​ന്നി​പ്പ​ള്ളി​ൽ നേ​തൃ​ത്വം ന​ൽ​കി.