പ​റ​മ്പി​ക്കു​ളം തൂ​ണ​ക്ക​ട​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു
Monday, June 16, 2025 1:14 AM IST
മു​ത​ല​മ​ട: പ​റ​മ്പി​ക്കു​ളം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ടി​ഡ​ബ്ല്യു​എ​ൽ​പി എ​സ്, ത​മി​ഴ്നാ​ട് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പാ​ല​ക്കാ​ട് ഓ​ൾ ഇ​ന്ത്യാ എം​പ്ലോ​യീ​സ് അ​സോ​സി​യ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ന്ന പ​ഠ​നോ​പ​ക​ര വി​ത​ര​ണം സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ടി.​സി. റോ​യ് മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ് , കെ. ​ശി​വ​കു​മാ​ർ, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ്, ഷാ​ഹി​ൻ പ​ര​മേ​ശ് ,സ​ജു, ബി​നി​ത, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.