എം​ഇ​ടി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 16, 2025 1:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​ടി സ്കൂ​ളി​ൽ മെ​റി​റ്റ് ഫി​യ​സ്റ്റ - 2025ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. യു​എ​സ്എ​സ്, എ​ൽ​എ​സ്എ​സ്, എം​ടി​എ​സ്ഇ , എ​സ്എ​സ്എ​ൽ​സി വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി പി.​ബി. നൂ​ഹ് അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു. കൂ​ടാ​തെ റോ​ബോ​ട്ടി​ക്സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ അ​നൂ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. എം​ഇ​ടി പ്ര​സി​ഡ​ന്‍റ് സി. ​മു​ര​ളി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

ച​ട​ങ്ങി​ൽ എം​ഇ​ടി സെ​ക്ര​ട്ട​റി ജോ​ബ് ഐ​സ​ക്, എം​ഇ​ടി ട്ര​സ്റ്റ് മെം​ബ​ർ എം. ​പു​രു​ഷോ​ത്ത​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ത്താ​യി ഈ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​നു ജേ​ക്ക​ബ്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​ഫ​സ​ർ സാ​ബു ഐ​പ്പ് , ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​എ. ശി​വ​ദാ​സ​ൻ, ബാ​സി​ത് മു​സ്ലിം, ടി.​കെ. സു​ബ്ര​ഹ്്മ​ണ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബു താ​ഹി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.​കെ. രോ​ഹി​ണി ന​ന്ദി പ​റ​ഞ്ഞു.