x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ല്‍ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു

വെബ്ഡെസ്ക്
Published: November 7, 2026 02:56 AM IST | Updated: November 7, 2026 02:56 AM IST

ചീ​ര​ട്ട​മ​ണ്ണ​യി​ല്‍ വീ​ടി​നു മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ തെ​ങ്ങ് ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​റി​ച്ചു​മാ​റ്റു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണു. ചീ​ര​ട്ട​മ​ണ്ണ ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത്.

വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ട്രോ​മാ​കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​ങ്ങ് മു​റി​ച്ചു​നീ​ക്കി. യൂ​ണി​റ്റ് ലീ​ഡ​ര്‍​മാ​രാ​യ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, ഫ​വാ​സ് മ​ങ്ക​ട എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​സാം മാ​ന​ത്തു​മം​ഗ​ലം, ഹു​സ്സ​ന്‍ ക​ക്കൂ​ത്ത്, ഫാ​റൂ​ഖ് പൂ​പ്പ​ലം, ജി​ന്‍​ഷാ​ദ് പൂ​പ്പ​ലം എ​ന്നി​വ​രാ​ണ് തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ​ത്.

Tags : coconut tree fell Nattuvishesham DistrictNews DeepikaNews

Recent News

Corehub Up