x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്‌​കൂ​ളി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കൽ ന​ട​ന്‍ സാ​ജു ന​വോ​ദ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ്ഡെസ്ക്
Published: November 7, 2026 02:47 AM IST | Updated: November 7, 2026 02:47 AM IST

സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്‌​കൂ​ളി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ന്‍ സാ​ജു ന​വോ​ദ​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​തു​പ്പ​റ​മ്പ്: സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സേ​ക്ര​ഡ് ഹാ​ര്‍​ട്ടി​​ന്‍റെ ത​ന്നെ മ​റ്റൊ​രു സ്ഥാ​പ​ന​മാ​യ മ​നോ​വി​കാ​സ് സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ പ്ര​തി​ഭ​ക​ള്‍​ക്കും ആ​ദ​ര​മേ​കി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് പ്ര​ശ​സ്ത സി​നി​മാ​താ​ര​വും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ സാ​ജു ന​വോ​ദ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നാ​ലാം സ്ഥാ​നം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്ത മ​നോ​വി​കാ​സ് സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.

​സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ആ​‌ക്‌ടി​വി​റ്റീ​സി​ന്‍റെ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ജോ​സ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​റ്റി​ല്‍ ഫ്‌​ലളവ​ര്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​വി​ന്‍​സെ​​ന്‍റ് ക​രു​ഗ​മാ​രി​ല്‍, പി​ടി​എ പ്ര​സി​ഡ​​ന്‍റ് ഡോ. ​മ​ഹേ​ഷ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി​ല്ല ജോ​ര്‍​ജ്, സ്‌​കൂ​ള്‍ ഡെ​വ​ല​പ്‌​മെ​​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എം. ​ഷാ​ഫി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ദി​യ ഷെ​റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : inaugurated Nattuvishesham DistrictNews DeepikaNews

Recent News

Corehub Up