x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ക്സ് എം. ​ചാ​ക്കോ അ​വാ​ർ​ഡ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

വെബ്ഡെസ്ക്
Published: November 6, 2026 11:31 PM IST | Updated: November 6, 2026 11:31 PM IST

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​യി​രു​ന്ന അ​ല​ക്സ് എം.​ചാ​ക്കോ​യു​ടെ പേ​രി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ർ​ഡ് 2026, മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ന​ൽ​കും. മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ലേ​ക്കു​ള്ള തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മി​ക​വി​നെ മു​ൻ നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​ര​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 50000 രൂ​പ​യും ആ​റ​ന്മു​ള ക​ണ്ണാ​ടി​യും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് 23നു ​തി​രു​വ​ല്ല​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര, ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു സ​മ്മാ​നി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പാ​ക്കി​വ​രു​ന്ന സ്നേ​ഹ സ്പ​ർ​ശം പ​ദ്ധ​തി ധ​ന​സ​ഹാ​യ വി​ത​ര​ണം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജും ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന മെ​ഡി​കെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : Award Nattuvishesham DistrictNews DeepikaNews

Recent News

Corehub Up