x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശമ​ദ്യ​വു​മാ​യി പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 02:39 AM IST | Updated: November 8, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി പു​ളി​യ​ശേ​രി അ​ശോ​ക​ൻ (55) നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് പെ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി ചെ​യ്തു​വ​ര​വേ കോ​വൂ​ർ ജം​ഗ്ഷ​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ പൊ​ലി​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ഓ​ടി​പ്പോ​വാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​ഞ്ഞുവ​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളി, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ ര​ഞ്ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : Caught Nattuvishesham DistrictNews DeepikaNews

Recent News

Corehub Up