x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍ നാ​ളെ

വെബ്ഡെസ്ക്
Published: November 8, 2026 02:59 AM IST | Updated: November 8, 2026 02:59 AM IST

മന്ത്രി രമേശ് ചെന്നിത്തല

പു​ല്‍​പ്പ​ള്ളി: സം​സ്ഥാ​ന സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ക​ളാ​യ കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കും. നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ട​ത്തും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പ​ടെ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Honoring Nattuvishesham DistrictNews DeepikaNews

Recent News

Corehub Up