x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടങ്ങളിൽ പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: July 26, 2026 11:39 PM IST | Updated: July 26, 2026 11:39 PM IST

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ നാ​ലു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​മ്മ​ണ്ണൂ​രി​ല്‍ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ കെ​ഴു​വം​കു​ളം സ്വ​ദേ​ശി ശ​ശി​കു​മാ​ര്‍ (65), സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ കൈ​പ്പ​ള്ളി സ്വ​ദേ​ശി ജി​ജോ ജോ​സ​ഫ് (24), കൊ​ച്ചു​കൊ​ട്ടാ​ര​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് തോ​ട​നാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​ജ​നി (40), ആ​ദി​നാ​ദ് (11) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Tags : Nattuvishesham DistrictNews DeepikaNews accidents

Recent News

Corehub Up