x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ജ​ര്‍ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡ് പ്ര​ശാ​ന്ത് ബി. ​നാ​യ​ര്‍​ക്ക്

വെബ്ഡെസ്ക്
Published: November 8, 2026 01:03 AM IST | Updated: November 8, 2026 01:03 AM IST

പ്രശാന്ത് ബി.നായർ.

കൊ​ല്ലം: മേ​ജ​ര്‍ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ശോ​ക് ച​ക്ര സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ഥ​മ അ​വാ​ര്‍​ഡ് ഗ​ഗ​ന്‍​യാ​ന്‍ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​നും കീ​ര്‍​ത്തി ച​ക്ര ജേ​താ​വ​മാ​യ ക​മോ​ഡോ​ര്‍ പ്ര​ശാ​ന്ത് ബി ​നാ​യ​ര്‍​ക്ക്. 10 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ല്ലം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

എ​യ​ര്‍ ക​മോ​ഡോ​ര്‍ പ്ര​ശാ​ന്ത് ബി. ​നാ​യ​ര്‍, ശൗ​ര്യ ച​ക്ര ജേ​താ​വാ​യ സു​ബേ​ദാ​ര്‍ മേ​ജ​ര്‍ മ​നേ​ഷ്, സി​നി​മാ താ​രം ലെ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ല്‍ മു​ന്‍ സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം, അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍​ക്കു​ള്ള മെ​റി​റ്റ് അ​വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ന​ല്‍​കും.

പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്റ്റേ​ഷ​ന്‍ ക​മാ​ന്‍​ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ അ​നു​രാ​ഗ് ഉ​പാ​ധ്യാ​യ, കൊ​ല്ലം എ​ന്‍​സി​സി ഗ്രൂ​പ്പ് ക​മാ​ന്‍​ഡ​ര്‍​ബ്രി​ഗേ​ഡി​യ​ര്‍ കെ ​ലോ​ഗ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കേ​ണ​ല്‍ എ​സ.് ഡി​ന്നി, മേ​ജ​ര്‍ ജ​ന​റ​ല്‍ സി.​എ​സ് നാ​യ​ര്‍, കേ​ണ​ല്‍ കെ.​കെ. പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Award Nattuvishesham DistrictNews DeepikaNews

Recent News

Corehub Up