x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള: കാ​ര​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ്് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി​ക്ക് ഇ​ര​ട്ട കി​രീ​ടം

വെബ്ഡെസ്ക്
Published: November 7, 2026 03:02 AM IST | Updated: November 7, 2026 03:02 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ ഇ​ര​ട്ട ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി കാ​ര​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ്് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ്‌​കൂ​ള്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ്് നേ​ടു​ന്ന സ്‌​കൂ​ള്‍ എ​ന്ന നേ​ട്ട​വും സ്വ​ന്ത​മാ​ക്കി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം ചൂ​ടു​ന്ന​ത്. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും നേ​ട്ടം ആ​വ​ര്‍​ത്തി​ച്ചു.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ബീ​ഡ്‌​സ് വ​ര്‍​ക്ക്, ഇ​ന്ന​വേ​റ്റീ​വ് വ​ര്‍​ക്കി​ംഗ് മോ​ഡ​ല്‍, ഇ​ല​ക്‌ട്രോ​ണി​ക്‌​സ്, കാ​രി​ബാ​ഗ് നി​ര്‍​മാ​ണം, അ​ട​യ്ക്ക​പ്പ​ന​യോ​ല ഉ​ത്‍​പ​ന്ന നി​ര്‍​മാ​ണം, ക​യ​ര്‍ ഡോ​ര്‍​മാ​റ്റ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ഹ​യ​ര് ‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ബീ​ഡ്‌​സ് വ​ര്‍​ക്ക്, ഇ​ന്ന​വേ​ഷ​ന്‍, ഗാ​ര്‍​മെ​ന്‍റ്് മേ​ക്കി​ംഗ്, ബു​ക്ക് ബൈ​ന്‍​ഡി​ംഗ്, കാ​ര്‍​ഡ് ആ​ന്‍​ഡ് സ്‌​ട്രോ​ബോ​ര്‍​ഡ്, അ​ട​യ്ക്ക​പ്പ​ന​യോ​ല ഉ​ത്പ​ന്ന നി​ര്‍​മാ​ണം, റാ​ട്ട​ണ്‍ വ​ര്‍​ക്ക്, സ്റ്റ​ഫ്ഡ് ടോ​യ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടു​ക​യാ​യി​രു​ന്നു.

Tags : Science Fair Nattuvishesham DistrictNews DeepikaNews

Recent News

Corehub Up