x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​നു തീ ​പി​ടി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 10:13 PM IST | Updated: November 8, 2026 10:13 PM IST

ടി​കെ റോ​ഡി​ല്‍ പു​ല്ലാ​ട് ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഗ്‌​നി​ക്കി​ര​യാ​യ കാ​ര്‍.

പു​ല്ലാ​ട്: ടി​കെ റോ​ഡി​ല്‍ പു​ല്ലാ​ട് മാ​ടോ​ലി​പ്പ​ടി​ക്കു സ​മീ​പം സാ​ന്‍​ട്രോ കാ​ര്‍ ഓ​ട്ട​ത്തി​നി​ടെ തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പു​ല്ലാ​ട് പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്നി​റ​ങ്ങി​വ​ന്ന കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന പു​റ​മ​റ്റം കാ​ട്ടാ​ത്തി​ല്‍ മ​ഹ​ന്ദ് കൃ​ഷ്ണ​ന്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കാ​റി​ല്‍ നി​ന്നും പ്ര​ത്യേ​ക ഗ​ന്ധ​വും പു​ക​യും ക​ണ്ട​തി​നേ തു​ട​ര്‍​ന്ന് സൈ​ഡി​ലേ​ക്ക് നി​ര്‍​ത്തി​യ​ശേ​ഷം പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​നാ​സം​ഘം തീ ​അ​ണ​ച്ചു. കാ​ര്‍ പൂ​ര്‍​ണ​മാ​യി അ​ഗ്‌​നി​ക്കി​ര​യാ​യി.

Tags : car caught fire Nattuvishesham DistrictNews DeepikaNews

Recent News

Corehub Up