x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യി​ൽ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 22, 2026 06:20 AM IST | Updated: November 22, 2026 06:20 AM IST

ഭ​വ​ൻ​സ് വി​ദ്യാ മ​ന്ദി​ർ എ​ള​മ​ക്ക​ര​യി​ലെ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച കെ​ട്ടി​ടം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര ചെ​യ​ർ​മാ​ൻ സി.​എ വേ​ണു​ഗോ​പാ​ൽ സി. ​ഗോ​വി​ന്ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

എ​ള​മ​ക്ക​ര: ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യി​ൽ വി​ദ്യാ​ല​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​മ​കൃ​ഷ്ണ ബ്ലോ​ക്ക് എ​ന്ന് പേ​ര് ന​ൽ​കി​യ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച കെ​ട്ടി​ടം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര ചെ​യ​ർ​മാ​ൻ സി.​എ വേ​ണു​ഗോ​പാ​ൽ സി. ​ഗോ​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു നി​ല​ക​ളി​ലാ​യി ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​ധാ​ന​മാ​യും ഓ​ഫീ​സ്, പ്ര​ധാ​ന അ​ദ്ധ്യാ​പ​ക​രു​ടെ മു​റി​ക​ൾ, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ സി​എ ജി. ​ഗോ​പി​നാ​ഥ​ൻ, ഡ​യ​റ​ക്ട​ർ ഇ. ​രാ​മ​ൻ​കു​ട്ടി, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ. ​സു​രേ​ഷ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), എ​സ്. സു​നി​ത (അ​ക്കാ​ഡ​മി​ക്സ്), ക​ലാ​ഭാ​ര​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​രാ​ജ്മോ​ഹ​ൻ, എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സു​കു​മാ​രി മേ​നോ​ൻ, കെ. ​ഉ​ഷ, എ​ൻ.​എ. വി​ജ​യ​ല​ക്ഷ്മി, ബി​എ​ന്‍​ടി​ടി​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ഉ​മാ​ദേ​വി, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി​ജ​യ​ച​ന്ദ്ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags : renovation building inauguration Bhavan's Vidya Mandir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up