x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 8, 2026 02:37 AM IST | Updated: November 8, 2026 02:37 AM IST

ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി മ​ല​യോ​ര ഹൈ​വേ​യു​ടെ പി​ള്ള​പ്പെ​രു​വ​ണ്ണ മു​ക്കി​ൽ ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ​പെ​ട്ട നി​ല​യി​ൽ.

ച​ക്കി​ട്ട​പാ​റ: പാ​ത അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച​തി​നാ​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി - ച​ക്കി​ട്ട​പാ​റ - ചെ​മ്പ്ര മ​ല​യോ​ര ഹൈ​വേ​യു​ടെ പി​ള്ള​പ്പെ​രു​വ​ണ്ണ മു​ക്കി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ബാ​ലു​ശേ​രി ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഇ​വി​ടെ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ര​ണ്ട് പേ​ർ​ക്ക് സാ​ര​മ​ല്ലാ​ത്ത പ​രി​ക്കേ​റ്റു. കു​ത്ത​നെ ക​യ​റ്റ​വും ഇ​റ​ക്ക​വും വ​ള​വു​മു​ള്ള ഭാ​ഗ​മാ​ണി​ത്. ഇ​വി​ടെ റോ​ഡി​ന് വീ​തി കു​റ​വാ​ണ്. സ്ഥ​ലം യ​ഥേ​ഷ്ട​മു​ണ്ടെ​ങ്കി​ലും സ്വാ​ധീ​ന​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ താ​ൽ​പ​ര്യം സം​രം​ക്ഷി​ക്കാ​നാ​യി വീ​തി കു​റ​ച്ച് പാ​ത നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

Tags : Two injured Nattuvishesham DistrictNews DeepikaNews

Recent News

Corehub Up