x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണം: മ​ല​യോ​ര ജ​ന​ത​യെ കു​ടി​യി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജോ​യ്സ് ജോ​ര്‍​ജ്

വെബ്ഡെസ്ക്
Published: November 7, 2026 02:53 AM IST | Updated: November 7, 2026 02:53 AM IST

മ​ല​യോ​ര സം​ര​ക്ഷ​ണസ​മി​തി എ​ട​ക്ക​ര​യി​ല്‍ ന​ട​ത്തി​യ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വെന്‍​ഷ​ന്‍ മു​ന്‍ എം​പി ജോ​യ്സ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ മ​ല​യോ​ര ജ​ന​ത​യെ കു​ടി​യി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​എ​സ്എ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ മ​ല​യോ​ര ജ​ന​ത​യ്ക്കി​ട​യി​ല്‍ ര​ണ്ടു​ത​രം പൗ​ര​ന്മാ​ര്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും മു​ന്‍ ഇ​ടു​ക്കി എം​പി ജേ​യ്‌​സ് ജോ​ര്‍​ജ്ജ്. എ​ട​ക്ക​ര​യി​ല്‍ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
131 വി​ല്ലേ​ജി​ലെ 38 ല​ക്ഷം മ​നു​ഷ്യ​രാ​ണ് കു​ടി​യി​റ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഒ​രു ഭാ​ഗ​ത്ത് എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മാ​യി ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ ജീ​വി​ക്കു​മ്പോ​ള്‍, മ​റു​ഭാ​ഗ​ത്ത് എ​ല്ലാം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​രാ​യി മ​റ്റൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ ത​രം​തി​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം വി.​എം. ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​പി. അ​നി​ല്‍, മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​​ന്‍റ് സി.​കെ. ബാ​ബു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ര്‍, ഷം​സു​ദീ​ന്‍ ബു​ഖാ​രി, പ​രു​ന്ത​ന്‍ നൗ​ഷാ​ദ്, സ്‌​ക​റി​യ ക്‌​നാം​തോ​പ്പി​ല്‍, പ​റാ​ട്ടി കു​ഞ്ഞാ​ന്‍, ജോ​ജി വ​ര്‍​ഗീ​സ്, സാ​ബു പൊ​ന്‍​മേ​ലി​ല്‍, ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ്, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​ര​വീ​ന്ദ്ര​ന്‍, കെ. ​മോ​ഹ​ന​ന്‍, എം. ​ടി. അ​ഹ​മ്മ​ദ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​പ​ത്മാ​ക്ഷ​ന്‍, എം. ​ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍, അ​ഡ്വ. ഷെ​റോ​ണ റോ​യ്, ജി. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Western Ghats protection Nattuvishesham DistrictNews DeepikaNews

Recent News

Corehub Up