വിവോ എസ് 1 കേരള വിപണിയിൽ
കൊ​ച്ചി: വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ എ​സ് സീ​രീ​സി​ലെ ആ​ദ്യ ഫോ​ണാ​യ എ​സ് 1 വി​പ​ണി​യി​ലെ​ത്തി. ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നും ഏ​റ്റ​വും മി​ക​ച്ച സ​വി​ശേ​ഷ​ത ക​ളു​മാ​യി വി​പ​ണി​യി​ലെ​ത്തി​യ എ​സ് 1 സ്കൈ​ലൈ​ൻ ബ്ലൂ, ​ഡ​യ​മ​ണ്ട് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. 4 ജി​ബി റാം 128 ​ജി​ബി റോം, 6 ​ജി​ബി റാം 64 ​ജി​ബി റോം, 6 ​ജി​ബി റാം 128 ​റോം എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ പ​തി​പ്പു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 17,990 രൂ​പ, 18,990 രൂ​പ, 19,900 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

ഫ്ലാ​ഷ് ഇ​ൻ ഡി​സ്പ്ലേ ഫിം​ഗ​ർ​പ്രി​ന്‍റ് സ്‌​കാ​ന​റോ​ടു കൂ​ടി​യ 6.38 ഇ​ഞ്ച് സൂ​പ്പ​ർ അ​മോ​ലെ​ഡ് ഹാ​ലോ ഫു​ൾ വ്യൂ ​ഡി​സ്പ്ലേ, . 32 എം​പി മു​ൻ കാ​മ​റ, ട്രി​പ്പി​ൾ‌ റി​യ​ർ കാ​മ​റ (16 എം​പി സോ​ണി ഐ​എം എ​ക്സ് 499 സെ​ൻ​സ​ർ, 8 എം​പി എ​ഐ സൂ​പ്പ​ർ വൈ​ഡ് ആം​ഗി​ൾ ലെ​ൻ​സ്‌, 2 എം​പി ബൊ​ക്കെ ലെ​ൻ​സ്), പു​തി​യ മീ​ഡി​യ ടെ​ക് ഹെ​ലി​യോ പി 65 ​ഒ​ക്‌​ടാ​കോ​ർ പ്രോ​സ​സ​ർ, 18 വാ​ട്ട്സ് ഡു​വ​ൽ എ​ൻ​ജി​ൻ ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടു കൂ​ടി​യ 4500 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.