സെ​ൻ​ഹൈ​സ​റി​ന്‍റെ പ്രീ​മി​യം മൊ​മ​ന്‍റം ഹെ​ഡ്ഫോ​ണ്‍ ഇ​ന്ത്യ​യി​ൽ
കൊ​​​ച്ചി: സെ​​​ൻ​​​ഹൈ​​​സ​​​റി​​​ന്‍റെ പ്രീ​​​മി​​​യം മൊ​​​മ​​​ന്‍റം ഹെ​​​ഡ്ഫോ​​​ണാ​​​യ മൊ​​​മ​​​ന്‍റം വ​​​യ​​​ർ​​​ലെ​​​സ് 3 ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മൂ​​​ന്ന് ആ​​​ക‌്ടീവ് ശ​​​ബ്ദ​​ര​​​ഹി​​​ത മോ​​​ഡു​​​ക​​​ളും സു​​​താ​​​ര്യ​​​മാ​​​യ കേ​​​ൾ​​​വി​​​യോ​​​ടും കൂ​​​ടി​​​യാ​​​ണ് മ​​​നോ​​​ഹ​​​ര​​​മാ​​​യി രൂ​​​പ​​​ക​​​ൽപ്പന ചെ​​​യ്ത ഈ ​​​ബ്ലൂ​​​ടൂ​​​ത്ത് ഹെ​​​ഡ്ഫോ​​​ണു​​​ക​​​ൾ വ​​​രു​​​ന്ന​​​ത്.

ഇ​​​യ​​​ർ​​​ ക​​​പ്പു​​​ക​​​ൾ തു​​​റ​​​ക്കു​​​ക​​​യും അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്പോ​​​ൾ ത​​​ന്നെ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ഓ​​​ണ്‍, ഓ​​​ഫ് ആ​​​കു​​​ന്നു. ചെ​​​വി​​​യി​​​ൽ​​നി​​​ന്നു ഹെ​​​ഡ്ഫോ​​​ണ്‍ നീ​​​ക്കു​​​ക​​​യും തി​​​രി​​​കെ വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ച്ച് സ്മാ​​​ർ​​​ട്ട് പോ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.


മാ​​​നു​​​വ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​ത്തി​​നൊ​​പ്പം ഓ​​​ഡി​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ കോ​​​ളു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം മൂ​​​ന്നു ബ​​​ട്ട​​​ണു​​​ക​​​ളു​​​ടെ സം​​​യോ​​​ജ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണ്. വോ​​​യ്സ് അ​​​സി​​​സ്റ്റ​​​ന്‍റു​​​ക​​​ളാ​​​യ അ​​​ലെ​​​ക്സ, ഗൂ​​​ഗി​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്, സി​​​രി തു​​​ട​​​ങ്ങി​​​യ​​​വ മൊ​​​മ​​​ന്‍റം ഹെ​​​ഡ്ഫോ​​​ണി​​​ൽ ഒ​​​റ്റ ട​​​ച്ചി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണ്. പു​​​തി​​​യ സെ​​​ൻ​​​ഹൈ​​​സ​​​ർ മൊ​​​മ​​​ന്‍റം വ​​​യ​​​ർ​​​ലെ​​​സ് 3 ശ്രേ​​​ണി​​​യു​​​ടെ വി​​​ല 34,990 രൂ​​​പ​​​യാ​​​ണ്. സെ​​​ൻ​​​ഹൈ​​​സ​​​റി​​​ന്‍റെ വെ​​​ബ്സ്റ്റോ​​​റി​​​ലും ഓ​​​ണ്‍​ലൈ​​​ൻ, ഓ​​​ഫ് ലൈ​​ൻ റീ​​​ട്ടെ​​​യി​​​ൽ സ്റ്റോ​​​റു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.