ഐപി68 റേറ്റിംഗ് ഉള്ളതിനാല്‍, സാധാരണഗതിയില്‍ വെള്ളവും പൊടിയും മോതിരത്തില്‍ പ്രവേശിക്കില്ല. സ്മാര്‍ട് മോതിരങ്ങള്‍ ഒരോരുത്തരുടെയും കൈവിരലിന് ഇണങ്ങുന്നവ തന്നെ തെരഞ്ഞെടുക്കണം.
അതിനാല്‍ പല വേരിയന്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്ക് 2.3 മുതല്‍ 3 ഗ്രാം വരെയാണ് ഭാരം. ഏഴു ദിവസത്തോളം ബാക്ക്അപ്പില്‍ മൂന്ന് കളര്‍ ഓപ്ഷനുകളാണ് ഗ്യാലക്സി റിംഗിനുള്ളത്. ഗ്യാലക്സി റിംഗിന് 399 ഡോളര്‍ (3,3314 രൂപ) ആണ് വില.