വീ​ട്ടു​വ​ള​പ്പി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ബ​യോ​ബി​ൻ
വീ​ട്ടു​വ​ള​പ്പി​ലെ  മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന്  ബ​യോ​ബി​ൻ
വീ​ട്ടു​വ​ള​പ്പു​ക​ളി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ ബ​യോ​ബി​ൻ യൂ​ണി​റ്റു​മാ​യി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല.

ക​ട്ടി​യു​ള്ള പോ​ളി​പ്രോ​പ്പ​ലി​ൽ ഷീ​റ്റു കൊ​ണ്ട് നി​ർ​മി​ച്ച​തും മു​ക​ളി​ലേ​ക്ക് മു​ക​ളി​ലേ​ക്കാ​യി മൂ​ന്നു ത​ട്ടു​ക​ൾ സ്ഥാ​പി​ച്ച​തു​മാ​യ ബ​യോ​ബി​ൻ നി​ത്യേ​ന​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച് മി​ക​ച്ച വ​ള​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്.


സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ന്പോ​സ്റ്റിം​ഗ് ഇ​നോ​ക്കു​ല​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​യൂ​ണി​റ്റി​ൽ ജൈ​വ​വ​സ്തു​ക്ക​ളെ വി​ഘ​ടി​പ്പി​ച്ച് വ​ള​മാ​ക്കു​ന്ന​ത്കൂ.

​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2343586 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.