x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയ‍യിൽ ആത്മഹത്യാശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കുന്നു

വെബ് ഡെസ്ക്
Published: November 20, 2026 10:22 PM IST | Updated: November 20, 2026 10:22 PM IST

പ്രതീകാത്മക ചിത്രം - എഐ

അ​​​ബൂ​​​ജ: ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മ​​​ത്തെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​ത്തി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് നൈ​​​ജീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ലാ ടി​​​നു​​​ബു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​ത്മ​​​ഹ​​​ത്യാ പ്ര​​​വ​​​ണ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ചി​​​കി​​​ത്സ​​​യും പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണി​​​ത്.

രാ​​​ജ്യ​​​ത്തെ മാ​​​നസ​​ികാ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ർ ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ഒ​​​രു വ​​​ർ​​​ഷം ത​​​ട​​​വോ പി​​​ഴ​​​യോ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​ത്.

ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള നി​​​യ​​​മം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ആ​​​ത്മ​​​ത്യാ​​​ശ്ര​​​മം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ന​​​ല്ല ഈ ​​​നി​​​യ​​​മ​​​മെ​​​ന്ന് നൈ​​​ജീ​​​രി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​കു​​​ന്പോ​​​ൾ ശി​​​ക്ഷ ഭ​​​യ​​​ന്ന് മ​​​റ​​​ച്ചു​​​വ​​​യ്ക്ക​​​പ്പെ​​​ടും. ചി​​​കി​​​ത്സ​​​യും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ന​​​ഷ്ട​​​പ്പെ​​​ടും.

Tags : Attempted suicide Decriminalized Nigeria International News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up