x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാൻ രാസ-ജൈവായുധം സ്വന്തമാക്കാൻ ശ്രമിക്കുന്നു: ട്രംപ്

വെബ് ഡെസ്ക്
Published: November 20, 2026 09:58 PM IST | Updated: November 20, 2026 10:07 PM IST

ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​മേ ഉ​​​ണ്ടാ​​​കൂ എ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കി​​​യ വി​​​വി​​​ധ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞു. ഇ​​​റാ​​​ൻ രാ​​​സ-​​​ജൈ​​​വാ​​​യു​​​ധം വി​​​ക​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നും ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ചു.

ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ മി​​​ഡ്‌​​​ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​ണു ട്രം​​​പ് മു​​​ന്പ് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി തോ​​​റ്റ​​​ന്പി. കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഇ​​​രുസ​​​ഭ​​​ക​​​ളി​​​ലും പാ​​​ർ​​​ട്ടി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​പ്പെ​​​ട്ടു.

ന​​​മു​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​നു സ​​​മ​​​യ​​​മു​​​ണ്ടെ​​​ന്നും അ​​​ടു​​​ത്ത വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന കാ​​​ര്യം പ​​​റ​​​യാ​​​മെ​​​ന്നു​​​മാ​​​ണ് ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷം എ​​​ന്തു സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നു നോ​​​ക്കാ​​​മെ​​​ന്ന് മ​​​റ്റൊ​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​റാ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തി​​​ടു​​​ക്ക​​​ത്തി​​​ലെ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ശി​​​ച്ച​​​താ​​​യി ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ശേ​​​ഷി ഇ​​​റാ​​​ന് ഇ​​​ല്ലാ​​​താ​​​യി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജൈ​​​വാ​​​യു​​​ധം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​റാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നേ​​​ർ​​​ക്ക് ഇ​​​റാ​​​ൻ രാ​​​സാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ ക​​​രു​​​തു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ടു​​​ത്തി​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

Tags : Iran chemical biological weapons Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up