x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈനയിൽ പ്രളയം; 25 പേർ മരിച്ചു

വെബ്ഡെസ്ക്
Published: August 2, 2026 10:13 PM IST | Updated: August 2, 2026 10:13 PM IST

ചൈ​​​ന​​​യി​​​ലെ ഗാ​​​ൻ​​​സു പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യം.

ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ ഗാ​​​ൻ​​​സു പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ 25 പേ​​​ർ മ​​​രി​​​ച്ചു. 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ഡിം​​​ഗ്ഷി ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി മു​​​ന്ന​​​റി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Floods China Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash FlashFlood

Recent News

Corehub Up