ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Saturday, April 13, 2024 6:24 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തേ​റ്റ​സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. മു​തി​യാ​വി​ള സ്വ​ദേ​ശി ഗി​രീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ര​ണ​കാ​വ് മേ​ഖ​ല​ക​മ്മി​റ്റി അം​ഗം സ​ജി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. കാ​ട്ടാ​ക്ക​ട മു​തി​യ​വി​ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 .30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ക്ര​മി​ക​ൾ മ​ദ‍്യ​ല​ഹ​രി​യി​ൽ പ്ര​ദേ​ശ​ത്ത് പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന​ത് ചേ​ദ‍്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. സ​ജി​ൻ (27), ശ്രീ​ജി​ത് (28) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ നേ​ര​ത്തേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.