സ്‌​നേ​ഹ​വീ​ട് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 14, 2024 6:36 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ണം കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ക്കു​ന്ന സ്‌​നേ​ഹ​വീ​ട് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മൂ​ഹ്യ​ന​ന്മ ല​ക്ഷ്യം​വ​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ എ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്കും, വ​യോ​ജ​ന​ങ്ങ​ള്‍, രോ​ഗി​ക​ള്‍, തു​ട​ങ്ങി​യ​വ​ര്‍​ക്ക് ആ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ര്‍​ത്തു. മാ​നേ​ജി​ഗ് ട്ര​സ്റ്റി ഷാ​ജി പെ​രു​ങ്ക​ട​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് 'ബാ​ല​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കാ​ക്ക​ണം മ​ധു, കെ.​എ​സ്. ജ​യ​ച​ന്ദ്ര​ന്‍, എ​ല്‍.​ആ​ര്‍.​സു​ദ​ര്‍​ശ​ന​കു​മാ​ര്‍ , ട്ര​സ്റ്റി പ്ര​സി​ഡ​ന്‍റ് മ​ദ​ന​ന്‍ ത​ങ്ക​യ്യ​ന്‍ നാ​ടാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഫ​ല്‍, കാ​ക്ക​ണം മു​കേ​ഷ്, ചെ​യ​ര്‍​മാ​ന്‍ വ​ത്സ​ലാ​മ്മ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​രേ​ഖ, ട്ര​ഷ​റ​ര്‍ സം​ഗീ​ത, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.