വി​തു​ര: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു. വി​തു​ര ശി​വ​ൻ​കോ​വി​ൽ ജം​ഗ്ഷ​ൻ കു​ന്നി​ൽ വീ​ട്ടി​ൽ ന​ട​രാ​ജ​ന്‍റെ വീ​ടി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് സ​മീ​പ​വാ​സി​യു​ടെ കൂ​റ്റ​ൻ തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. സം​ഭ​വ​ത്തി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല.