റിട്ടയർമെന്റിനു മണിക്കൂറുകൾക്കുമുൻപ് പ്രഥമാധ്യാപകൻ മരിച്ചു
1563855
Saturday, May 31, 2025 11:59 PM IST
കിളിമാനൂർ: റിട്ടയർമെന്റിനു മണിക്കൂറുകൾ അവശേഷിക്കെ പ്രഥമാധ്യാപകൻ മരിച്ചു.
അടയമൺ യുപിഎസിലെ പ്രഥമാധ്യാപകൻ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്തിൽ വി .അജികുമാർ (പൊടിയൻ-56) ആണ് വെള്ളിയാഴ്ച രാത്രിയോടെ പക്ഷാഘാതത്തെ തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ മരിച്ചത്. ഭാര്യ: ദുർഗ അജികുമാർ. മക്കൾ: ഗൗരിപ്രിയ, ഗൗരിനന്ദൻ.