നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ (കെ​എ​ൽ​എം) നേ​തൃ​ത്വ​ത്തി​ൽ ലോ​ഗോ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കെ​എ​ൽ​എം സോ​ണ​ൽ മീ​റ്റിം​ഗ് - 2025 സം​ഘ​ടി​പ്പി​ച്ചു. കെ​എ​ൽ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം കെ​എ​ൽ​എം സം​സ്ഥാ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​ൽ​എം രൂ​പ​ത സെ​ക്ര​ട്ട​റി ബീ​ന​റാ​ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത കെ​എ​ൽ​എം ഡ​യ​റ​ക്‌​ട​ർ ഫാ.​ഡെ​ന്നി​സ് മ​ണ്ണൂ​ർ, ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ക്ലീ​റ്റ​സ്,വ​ത്സ​ല ബാ​ബു, അ​ൽ​ഫോ​ൻ​സ ആ​ന്‍റി​ൽ​സ്, ആ​നി​മേ​റ്റ​ർ ക്രി​സ്റ്റ​ൽ​ബാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​ൽ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​ൽ​എം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത സ​മി​തി​യി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ​എ​ൽ​എം ആ​നി​മേ​റ്റ​ർ​മാ​രാ​യ ശ​ശി​കു​മാ​ർ,ജ​യ​രാ​ജ്, കെ​എ​ൽ​എം എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

കെ​എ​ൽ​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച് ഷൈ​ൻ ക്ലാ​സ് ന​യി​ച്ചു .