വ​ലി​യ​തു​റ: ബൈ​പാ​സി​ല്‍ പ​ഴ​യ ലോ​ഡ്‌​സ് ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ആ​ല്‍​മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15നാ​ണ് സം​ഭ​വം. മ​രം ക​ട​പു​ഴ​കി ഇ​ല​ക്‌​ട്രി​ക് ലൈ​നി​നു മു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡി​ല്‍ പ​തി​ച്ച​ത്.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ര്‍ ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​സ്.​എ​ഫ്ആ​ര്‍​ഒ ജി.​വി.​രാ​ജേ​ഷ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഫ്ആ​ര്‍​ഒ മാ​രാ​യ ഹ​രി​കു​മാ​ര്‍ , സ​ന​ല്‍​കു​മാ​ര്‍ , സ​ജി എ​സ്.​നാ​യ​ര്‍ , അ​ഭി​ലാ​ഷ് , ജ​യേ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​യാ​ണ് മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.

പൂ​ന്തു​റ: മു​ട്ട​ത്ത​റ ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​നു സ​മീ​പ​ത്താ​യി നി​ന്ന മ​രം ക​ട​പു​ഴ​കി വീ​ണു. വൈ​ദ്യൂ​തി ലൈ​നി​നു മു​ക​ളി​ലൂ​ടെ റോ​ഡി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45നാ​ണ് സം​ഭ​വം.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.