തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ കെ.​രാ​മ​ന്‍​പി​ള്ള​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.

ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ എം​പി എ.​സ​മ്പ​ത്ത്, ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍, ഡോ.​ടി.​പി. ശ​ങ്ക​ര​ന്‍​കു​ട്ടി നാ​യ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.