മന്നം മെമ്മോറിയൽ നാഷണൽ ക്ലബ് ഭാരവാഹികൾ
1571902
Tuesday, July 1, 2025 6:51 AM IST
തിരുവനന്തപുരം: മന്നം മെമ്മോറിയൽ നാഷണൽ ക്ലബ് പ്രസിഡന്റായി അഡ്വ. ജി.ടി. പ്രദീപും സെക്രട്ടറിയായി ടി. ഹരിനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.
കെ.എസ് അനിൽകുമാറാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: വി.ജി. സുധീർകുമാർ - വൈസ് പ്രസിഡന്റ്, എസ്. സുനിൽകുമാർ -ജോയിന്റ് സെക്രട്ടറി, ഡോ. കെ.സി ചന്ദ്രശേഖരൻ നായർ, ഡോ. ജെ. ഹരീഷ്, ആർ. കരുൺ, വി.എസ്. പ്രദീപ്കുമാർ, എൻ. സതീഷ്കുമാർ, എം.സി. പിള്ള -എക്സിക്യൂട്ടീവ് അംഗങ്ങൾ. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ഡി. വിനോദ്കുമാർ നേതൃത്വം നൽകി.