കെഎസ്എസ്പിയു സമ്മേളനം
1571943
Tuesday, July 1, 2025 7:35 AM IST
കൂടരഞ്ഞി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) യൂണിറ്റ് സമ്മേളനം നടത്തി. അധ്യാപകനും സംഗീതജ്ഞനുമായ എന്‍. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.ജോസഫ്, ടി.ടി. സദാനന്ദന്, എ.ടി. ജോസഫ്, സോമനാഥന് കുട്ടത്ത്, എന്‍.വി.ദിവാകരന്, എം.ആര്. പുരുഷോത്തമന്, ഇ.എച്ച്. ഷാഹുല്‍ ഹമീദ്, വി.വി. ജോണ്‍, എ.എം.തങ്കച്ചന്, കെ.സി. എല്‍സമ്മ എന്നിവര്‍ പ്രസംഗിച്ചു.