പേ​രാ​മ്പ്ര: കൂ​ടു​ത​ല്‍ മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

നീ​റ്റ് യു. ​ജി. പ​രീ​ക്ഷ​യി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ദീ​പ്നി​യ ബാ​ബു​വി​നെ ആ​ദ​രി​ക്കു​ന്ന ദീ​പ്തം 25 ച​ട​ങ്ങ് ആ​വ​ള-​കു​ട്ടോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. പി. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. സ​ജീ​വ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ടി. ​ഷി​ജി​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​എം. ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദി​ല നി​ബ്രാ​സ്, സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ വി. ​കെ. സ​ന്തോ​ഷ്, എം.​കു​ഞ്ഞ​മ്മ​ദ്, മു​നീ​ർ എ​ര​വ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.