പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ തി​രു​വ​മ്പാ​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​നോ​യ് മാ​ത്യു സെ​മി​നാ​ർ ന​യി​ച്ചു.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദു​ര​ന്ത​ങ്ങ​ൾ, ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ല​ഭി​ക്കു​ന്ന ശി​ക്ഷ​ക​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​ജെ. ബെ​ന്നി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ഐ. ര​ജ​നി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ളി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൽ‌​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, ബി​ജു വി. ​ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.