കോ​ട​ഞ്ചേ​രി: ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ പി​എ​ച്ച്ഡി ല​ഭി​ച്ച വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ പ​ള്ളി വി​കാ​രി​യും തി​രു​വ​മ്പാ​ടി അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ ഫാ. ​ജി​യോ പു​തു​ശേ​രി പു​ത്ത​ന്‍​പു​ര, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ ഡോ​ണ ഫി​യാ​ന്‍​സ്, പി.​ആ​ര്‍.​റൂ​ഹു​മ, ബേ​സി​ല്‍ ത​മ്പി, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ലോ​ന എ​ലി​സ​ബ​ത്ത് എ​ന്നി​വ​രെ വ​ലി​യ​കൊ​ല്ലി ജ​യ കേ​ര​ള വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ല്‍ ഫാ. ​ജി​യോ പു​തു​ശേ​രി​പു​ത്ത​ന്‍​പു​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​സ​മ്മ ക​യ​ത്തു​ങ്ക​ല്‍, ചാ​ള്‍​സ് ത​യ്യി​ല്‍, ജ​യിം​സ് അ​ഴ​ക​ത്ത്, ആ​ഗ​സ്തി പ​ല്ലാ​ട്ട്, സ​ണ്ണി പു​റ​പ്പു​ഴ​യി​ല്‍, സി​ജോ മാ​ളി​യേ​ക്ക​ല്‍, സ​ജി ചെ​ല്ല​ങ്കോ​ട്ട്, ബെ​ന്നി കു​ള​ങ്ങ​ര​ത്തൊ​ട്ടി, ഷെ​ര്‍​ലി നെ​ല്ലി​ക്ക​യ​ത്ത്, ഷി​ജി ക​ട്ട​ക്കാ​മേ​പ്പു​റ​ത്ത്, അ​നു മ​ണി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.