താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ര​ങ്കി​ൽ താ​ഴ​ത്തെ മി​ന്ന​ൽ ചു​ഴ​ലി മൂ​ലം വീ​ടു​ക​ളും കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ച​വ​ർ​ക്ക് സ്പെ​ഷ്യ​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.​

ഏ​താ​നും സ​മ​യം വീ​ശി അ​ടി​ച്ച മി​ന്ന​ൽ ചു​ഴ​ലി മൂ​ലം 5എ​ക്കേ​റോ​ളം സ്‌​ഥ​ല​ത്തു ആ​ണ് വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. അ​ൻ​പ​തും അ​റു​പ​തും വ​ർ​ഷം പ്രാ​യ​മു​ള്ള മാ​വ്, പ്ലാ​വ്, പു​ളി​മ​രം, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ​വ ക​ട പു​ഴ​കി വീ​ണ​താ​ണ് വീ​ടു​ക​ൾ​ക്ക് വ​ലി​യ നാ​ശ ന​ഷ്ടം ഉ​ണ്ടാ​യ​ത്.

ര​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ഞ്ചോ​ളം വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ന് സ്ഥി​ര വ​രു​മാ​നം ന​ൽ​കി​കൊ​ണ്ടി​രു​ന്ന തെ​ങ്ങ്, ക​മു​ക്, വാ​ഴ, ഇ​ട​വി​ള​ക​ൾ എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്.​ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ സ​ന്ദ​ർ​ശി​ച്ചു.