അന്താരാഷ്‌ട്ര യോഗ ദിനാചരണം നടത്തി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി.​ആ​രോ​ഗ്യ വ​കു​പ്പും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും ചേ​ര്‍​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി.​കെ. ഷാ​ജി ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ന്നു.

​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍, ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​ഗ​വാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​പി. യ​ദു​ന​ന്ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം പി.​സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ഡോ. ​ടി.​യ​മു​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട്ട് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ ജി.​മ​നോ​ജ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ജം​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​മാ​യ​ത്ത്, എം​എം​എ​ച്ച്, ചാ​ല​പ്പു​റം ഗ​ണ​പ​ത് ഗേ​ള്‍​സ്, അ​ച്യു​ത​ന്‍ ഗേ​ള്‍​സ്, ആ​ര്‍.​കെ. മി​ഷ​ന്‍ തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ളി​ലെ വ​ള​ണ്ടി​യ​ര്‍​മാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ദേ​വ​ഗി​രി കോ​ള​ജി​ലെ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ യോ​ഗ​ദി​നാ​ച​ര​ണം ഉ​ത്ത​ര മേ​ഖ​ലാ ഐ.​ജി.​രാ​ജ്പാ​ല്‍ മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്, കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ്, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, ശാ​ന്തി യോ​ഗ സെ​ന്‍റ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് വൈ​ശാ​ഖ് വി.​എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്‍​ക്ലൂ​സീ​വ് യോ​ഗ എ​ന്ന ആ​ശ​യ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ പ​രി​പാ​ടി​യി​ല്‍ ആ​ശാ​കി​ര​ന്‍, റ​ഹ്മാ​നി​യ, ത​ണ​ല്‍, ജെ​ഡി​റ്റി ഇ​സ്ലാം, പ്ര​ശാ​ന്തി, പ്ര​തീ​ക്ഷ എ​ന്നീ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളും, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സാ​വി​യോ സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി ,സ്‌​കൗ​ട്ട് ,ഗൈ​ഡ്‌​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​മാ​യി അ​ഞ്ഞൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ദേ​വ​ഗി​രി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ.​ബി​ജു ജോ​സ​ഫ്, സി​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​റോ​ഷ​ന്‍ ബി​ജ്‌​ലി, കോ​ള​ജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ.​ബോ​ണി അ​ഗ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ദി​ന സ​ന്ദേ​ശം ന​ല്കി.

കാ​വി​ലും​പാ​റ: കാ​വി​ലും​പാ​റ ഗ​വ: ഹോ​മി​യോ​പ്പ​തി ഡി​സ്‌​പെ​ൻ​സ​റി ആ​യു​ഷ് മാ​ൻ ഭാ​ര​ത് ആ​യു​ഷ് ഹെ​ൽ​ത്ത്‌ ആ​ൻ​ഡ് വെ​ൽ​നെ​സ്സ് സെ​ന്‍റ​റി​ന്‍റ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ദി​നാ​ഘോ​ഷം ബ​ഡ്‌​സ് സ്പെ​ഷ്യ​ൽ സ്കൂ​ൾ കാ​വി​ലും​പാ​റ, സ​ബ് സെ​ന്‍റ​ർ കാ​വി​ലും​പാ​റ, പ​ഞ്ചാ​യ​ത്ത്‌ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് യോ​ഗ ഡാ​ൻ​സ്, മാ​സ്സ് യോ​ഗ, ബ​ഡ്‌​സ് സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അം​ഗം ലി​സി ഏ​ബ്ര​ഹാം, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ കെ.​എം. മു​ഹ​മ്മ​ദ​ലി, കെ.​എം. ഷൗ​ക്ക​ത്ത​ലി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ, ഡോ. ​സ്മി​ത എ. ​റ​ഹ്മാ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​ടി. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശ​പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ൾ, ലി​സ ന​ഴ്സിം​ഗ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​ടാ​ടി: പ​ഞ്ചാ​യ​ത്തി​ല്‍ ഈ ​വ​ര്‍​ഷം മു​ത​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും യോ​ഗ പ​രി​ശീ​ല​നം. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. നാ​ല് വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന വ​നി​ത യോ​ഗ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​യും യോ​ഗ പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മ​വും പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ പ​ട്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.