കൂ​ട​ര​ഞ്ഞി: നാ​യാ​ടം​പൊ​യി​ൽ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന പ​ന്നി ഫാം ​പ​ഞ്ചാ​യ​ത്ത്‌ അ​ട​പ്പി​ച്ചു.

മാ​ലി​ന്യം പു​ഴ​യി​ൽ ഒ​ഴു​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ൾ നേ​ര​ത്തെ ഫാ​മു​ക​ൾ​ക്കെ​തി​രേ വ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് കു​മാ​ർ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ര​മ്യ, വെ​റ്റി​ന​റി സ​ർ​ജ​ൻ അ​ന​ഘ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജാ​വി​ദ് ഹു​സൈ​ൻ, സീ​നി​യ​ർ ക്ല​ർ​ക് മ​നീ​ഷ്, സി​പി​ഒ വി​പി​ൻ ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.