കോ​ഴി​ക്കോ​ട്: അ​പ്ല​യ​ൻ​സ​സും ഗാ​ഡ്ജ​റ്റ്സും വ​ലി​യ വി​ല​ക്കു​റ​വി​ലും ചെ​റി​യ മാ​സ​ത​വ​ണ​ക​ളി​ലും വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി മൈ​ജി​യു​ടെ ഇ​പ്പോ​ൾ വ​ന്നാ​ൽ ഇ​ര​ട്ടി ലാ​ഭം ഓ​ഫ​ർ എ​ല്ലാ മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ലും 22 വ​രെ ന​ട​ക്കും. ഇ​പ്പോ​ഴു​ള്ള ലാ​ഭ​മ​ഴ ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് "ഇ​പ്പോ​ൾ വ​ന്നാ​ൽ ഇ​ര​ട്ടി ലാ​ഭം ഓ​ഫ​റും' അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. വ​ലി​യ വി​ല​ക്കു​റ​വും ക്യാ​ഷ്ബാ​ക്ക് സ​മ്മാ​ന​ങ്ങ​ളും ചെ​റി​യ ഇ​എം​ഐ​യു​മാ​ണ് ഈ ​ഓ​ഫ​റി​ലെ ഹൈ​ലൈ​റ്റ്.

വി​വി​ധ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ 10,000 രൂ​പ ഇ​ൻ​സ്റ്റ​ന്‍റ് ഡി​സ്കൗ​ണ്ട് മു​ത​ൽ 22,500 രൂ​പ വ​രെ ക്യാ​ഷ്ബാ​ക്ക്, ഒ​രു ഇ​എം​ഐ സൗ​ജ​ന്യം പോ​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ൽ​ക്കു​ന്ന ബ്രാ​ൻ​ഡ് എ​ന്ന നി​ല​യി​ൽ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ വ​ലി​യ വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളു​മാ​ണ് ഉ​പ​ഭോ​ക്താ​വി​ന് മൈ​ജി ന​ൽ​കു​ന്ന​ത്. പ​ഴ​യ ഫോ​ണു​ക​ളി​ൽ 12,000 രൂ​പ വ​രെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് ല​ഭി​ക്കും.

ലോ​കോ​ത്ത​ര ബ്രാ​ന്‍റു​ക​ളു​ടെ ഫോ​ണു​ക​ൾ വാ​ങ്ങു​മ്പോ​ൾ 4,000 രൂ​പ വ​രെ ക്യാ​ഷ്ബാ​ക്കി​നൊ​പ്പം ഏ​റ്റ​വും കു​റ​ഞ്ഞ ഇ​എം​ഐ യി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. മ​ഴ​ക്കാ​ലം പ്ര​മാ​ണി​ച്ച് വാ​ഷി​ങ് മെ​ഷീ​നു​ക​ളി​ൽ മ​റ്റാ​രും ന​ൽ​കാ​ത്ത വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളു​മാ​ണ് മൈ​ജി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

5,555 രൂ​പ കി​ല്ല​ർ പ്രൈ​സി​ൽ തി​ര​ഞ്ഞെ​ടു​ത്ത ബ്രാ​ൻ​ഡ​ഡ് സെ​മി ഓ​ട്ടോ​മാ​റ്റി​ക്ക് വാ​ഷിം​ഗ് മെ​ഷീ​ൻ വാ​ങ്ങാം. മ​റ്റ് ബ്രാ​ൻ​ഡു​ക​ൾ​ക്കൊ​പ്പം 1,500 രൂ​പ ക്യാ​ഷ്ബാ​ക്ക് ഉ​ണ്ട്. ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബ്രാ​ൻ​ഡ​ഡ് വ​ൺ ട​ൺ ത്രീ ​സ്റ്റാ​ർ ഇ​ൻ​വെ​ർ​ട്ട​ർ ഏ​സി 21,990 രൂ​പ​ക്ക് ല​ഭി​ക്കും. സെ​ല​ക്റ്റ​ഡ് ബ്രാ​ൻ​ഡ് ഏ​സി​ക​ൾ​ക്കൊ​പ്പം ഫ്രീ ​ഇ​ൻ​സ്റ്റ​ലേ​ഷ​നും ഉ​ണ്ട്.

സിം​ഗി​ൾ ഡോ​ർ റെ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ൽ 2,000 രൂ​പ ക്യാ​ഷ്ബാ​ക്ക് ഉ​ള്ള​പ്പോ​ൾ 17,999 രൂ​പ കി​ല്ല​ർ പ്രൈ​സി​ൽ ഡ​ബി​ൾ ഡോ​ർ റെ​ഫ്രി​ജ​റേ​റ്റ​ർ വാ​ങ്ങാം. മ​റ്റ് ഓ​ഫ​റു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​ൻ 9249 001 001 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.