പി.സുരേഷ് കോഴിക്കോട് എഡിഎം
1568095
Tuesday, June 17, 2025 7:55 AM IST
കോഴിക്കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയി പി.സുരേഷ് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയാണ്.പാലക്കാട് എഡിഎം ആയിരുന്നു. തിരൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ ആര്‍ഡിഒ ആയും മലപ്പുറം സോണല്‍ ലാന്‍ഡ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടറായും കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.