നാ​ദാ​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ അ​ശ്ലീ​ല പോ​സ്റ്റ് ഇ​ട്ട യു​വാ​വി​നെ​തി​രെ കേ​സ്. ഷാ​ലു എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് വ​ട​ക​ര സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

ഷാ​ലു ഷാ​ലു എ​ന്ന ഐ​ഡി​യി​ല്‍ നി​ന്ന് സ​മൂ​ഹ​ത്തി​ല്‍ വി​ദ്വേ​ഷം പ​ട​ര്‍​ത്തി ക​ലാ​പം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കേ​ട്ടാ​ല്‍ അ​റ​ക്കു​ന്ന ത​ര​ത്തി​ല്‍ ചീ​ത്ത വി​ളി​ച്ചും അ​വ​ഹേ​ളി​ച്ചും പോ​സ്റ്റ് ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. ഇ​സ്രാ​യേ​ല്‍ തെ​മ്മാ​ടി രാ​ഷ്ട്ര​മാണെ​ന്ന പ്ര​സ്താ​വ​ന​ക്കെ​തി​രെ​യാ​ണ് മ്ലേ​ച്ഛ​മാ​യ ഭാ​ഷ​യി​ല്‍ ഫേ​സ് ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​ത്. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ് .