കോ​ഴി​ക്കോ​ട് : ബീ​ച്ച് ഫ​യ​ർ സ്‌​റ്റേ​ഷ​ൻ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​ഫ്എ​സ്എ). അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ അം​ഗ​ബ​ലം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ൽ ര​ണ്ട് അ​സി. സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും 42 ാം സം​സ്ഥാ​ന സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​സ​മ്മേ​ള​നം കോ​വൂ​ർ പി. ​കൃ​ഷ്ണ​പി​ള്ള ഹാ​ളി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​ഷ​ജി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എം​എ​ൽ​എ രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു.

കോ​ഴി​ക്കോ​ട് റീ​ജ്യ​ണ​ൽ ഫ​യ​ർ ഓ​ഫി​സ​ർ ടി. ​ര​ജീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പ്ര​ണ​വ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​ബി സ​ജി​ത്, ട്ര​ഷ​റ​ർ ബൈ​ജു കോ​ട്ടാ​യി, ജോ. ​സെ​ക്ര​ട്ട​റി എം.​എ​സ്. ബി​ജോ​യ്, ടി. ​സ​ജി​ത്,

എം.​പി ധ​നീ​ഷ് കു​മാ​ർ, ഇ.​കെ ആ​ഷി​ഫ്, കെ. ​സ​ജി​ത്, ടി.​ര​മേ​ഷ് കു​മാ​ർ, പി.​എ സ​ജാ​ദ്, പി. ​സ​ജു, എ​സ്.​എ​സ് ഷൈ​ൻ സം​സാ​രി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലെ ഉ​ന്ന​ത വി​ജ​യി​ക്കു​ള്ള വി​നോ​ദ്കു​മാ​ർ എ​ൻ​ഡോ​വ്‌​മെ​ന്‍റിന് എ​സ്. ശ്ര​ദ്ധ അ​ർ​ഹ​യാ​യി.