കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​ൻ സ​ജി എം. ​ന​രി​ക്കു​ഴി നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ,

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ന​രി​പ്പ​റ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​സി. ബി​ജു , എം​പി​എ ചെ​യ​ർ​പേ​ഴ്സ​ൺ ടി​ന്‍റു സെ​ബാ​സ്റ്റ്യ​ൻ, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എ​യ്ഞ്ച​ൽ റോ​സ്, ഷി​ബി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് വി​ജ​യി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.