വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു
1568295
Wednesday, June 18, 2025 4:30 AM IST
താമരശേരി: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. താമരശേരി വെഴുപ്പൂർ അമ്പലക്കുന്ന് രമണിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ വൈകുന്നേരം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്നത്.