കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ച് ആ​രം​ഭി​ച്ചു പ​ത്തു​വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി "ഡെ​ക്കാ വൈ​ബ്സ് 2024' എ​ന്ന പേ​രി​ൽ ടി​ൻ ജൂ​ബി​ലി സു​വ​നീ​ർ പു​റ​ത്തി​റ​ക്കി.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ജു ഏ​ലി​യാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജി ആ​ന്‍റ​ണി,

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി ചി​ര​ണ്ടാ​യ​ത്ത്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സോ​ഫി​യ ജേ​ക്ക​ബ്, അ​ധ്യാ​പി​ക സി​സ്റ്റ​ർ സു​ധ​ർ​മ്മ എ​സ്ഐ​സി, സീ​നി​യ​ർ വി​ദ്യാ​ർ​ഥി ക്രി​സ്റ്റീ​ന വി​ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.