പാ​റോ​പ്പ​ടി: സി​ല്‍​വ​ര്‍ ഹി​ല്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ലോ​ക​സം​ഗീ​ത​ദി​നം പു​തു​മ​യാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ഇ​രു​ന്നൂ​റ്റി അ​മ്പ​ത് കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത ഗാ​നാ​ലാ​പ​നം ഏ​റെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചു.

സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​റും സം​ഗീ​ത​അ​ധ്യാ​പി​ക​യു​മാ​യ ആ​തി​ര കെ. ​കൃ​ഷ്ണ​ന്‍, സം​ഗീ​ത അ​ധ്യാ​പി​ക ര​മ്യ ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ സി​എം​ഐ സം​ഗീ​ത ദി​നാ​ച​ര​ണ​സ​ന്ദേ​ശം ന​ല്‍​കി.